Wednesday, March 13, 2013

After a close call !


Near death experience നെ കുറിച്ച് വായിച്ചു കൊണ്ടിരുന്നപ്പോലാണ് ഞാന്‍ എനിക്കുണ്ടായ് ഒരു close call സംഭവത്തെ കുറിച്ച് ഓര്‍ത്തത്‌ . ഞാന്‍ കൊച്ചിയില്‍ ഒരു  യില്‍ ജോലി ചെയ്തിരുന്ന കാലം . എല്ലാ വെള്ളി ആഴ്ചകളിലും പ്രൊജക്റ്റ്‌ മീറ്റിംഗ് ആയി ഞാന്‍ തിരുവനന്തപുരത്ത് പോകുന്ന പതിവുണ്ടായിരുന്നു . എല്ലാ ദിവസത്തെ പോലെയും അന്നും വളരെ താമസിച്ചാണ് അവിടെനിന്നും കൊച്ചിക്ക്‌ തിരിച്ചത് . അലപ്പുഴയില്‍ നിന്നും ചങ്ങനാശേരി പോയി വീണ്ടും കൊച്ചിയിലേക്ക്.. രാത്രി നേരം പോയുള്ള യാത്രകളില്‍ ഞാന്‍ ഇപ്പോഴും ഉണര്‍ന്നിരുന്നു ഡ്രൈവറുമായി സംസാരിച്ചു ഇരിക്കുമായിരുന്നു . അന്നെന്തോ അയാള്‍ക്ക് നല്ല ഷീണവും ഉരക്കംവരവും. വണ്ടി നിറുത്തി മുഖം കഴുകി കുറച്ചു നേരം ഉറങ്ങാന്‍ അയാളോട് പരഞ്ഞു. വണ്ടി high way നിന്നും വളരെ മാറി ഒരു സ്കൂളിന്റെ മതില്നു സമീപം ചെയ്തു അയാള്‍ സീറ്റ്‌ പുഷ് ബാക്ക് ചെയ്തു ഉറങ്ങാന്‍ തുടങ്ങി . ഞാനും ഒരു nap എടുക്കാം എന്ന് വിചാരിച്ചു .




വളരെ ഉച്ചത്തില്‍ ഉള്ള ശബ്ദവും ഭൂമി കീഴ്മേല്‍ മറിയുന്ന തോന്നലും . മനസിലായി ഞാന്‍ ഏതോ അപകടത്തില്‍ പെട്ട് എന്നുള്ളത് . ഒരു ടാന്കേര്‍ ലോറി ഞങ്ങളുടെ പാര്‍ക്ക്‌ ചെയ്ത കാറില്‍ ഇടിച്ചു കയറി, കാര്‍ പലതവണ മറിഞ്ഞു തലയും കുത്തി വീണു . ഇടിച്ച ലോറി നിയന്ത്രണം വിട്ടു തല കീഴ്മേല്‍ മറിഞ്ഞു കിടക്കുന്ന എന്റെ കാറിന്റെ മുകളില്‍ കയറി ഇരുന്നു. ഒരു മണിക്കൂറോളം ആ കാറിനുള്ളില്‍ അമര്‍ന്നിരുന്നു .High Way Rescue Team എത്തുന്നത്‌ വരെ..


All for good, God retained me in this world for something.I am alive . For the same reason I must say I should be more inclined to that super power , the power who created and keeping us alive. 

Tuesday, March 12, 2013

കുറെ നാളുകളായി പൊടിയടിച്ചു കിടന്ന എന്റെ ബ്ലോഗ്‌ വീണ്ടും തുറക്കാമെന്ന് വിചാരിച്ചു . ജോലിതിരക്കുകള്‍ക്കും ജീവിതം മുന്‍പോട്ടു നീക്കാനുള്ള പാടുപെടലുകള്‍ക്കും ഇടയില്‍ സൌകര്യപൂര്‍വ്വം ഇതൊക്കെ മറന്നു . ചിത്രങ്ങള്‍ കുറെ ഉണ്ട് ; പറയാന്‍ ഒരുപാടുണ്ട് . 

എന്തിനു ഒരു റെഗുലര്‍ ബ്ലോഗ്ഗര്‍ ആകണം എന്ന് ചിന്തിച്ചിരുന്നു . മറ്റേതു സോഷ്യല്‍ മാധ്യമത്തേക്കാളും താന്‍ ആര് എന്ന് മുഴുവനായി ചിത്രീകരിക്കാന്‍ ഒരു ബ്ലോഗ്‌ തന്നെ നല്ലത് എന്ന് ഞാന്‍ കരുതുന്നു. മറ്റുള്ളവരെ കൂടുതല്‍ അറിയന്നതിനോടൊപ്പം തനിക്കു ചുറ്റുമുള്ള ലോകതെക്കുരിച്ചും തന്നെക്കുറിച്ച് തന്നെയും പഠിക്കാന്‍ കഴിയുകയും ചെയ്യുന്നു . 

Here, As I always wished ; to be a full time blogger ,starting off again with blogging after long 5 years. I did open my first blog in 2007 as a part of my photo blogs and could not get ahead it .Now, as its the time, have some extra time to spent , resuming my photo blog and the social blog at the same place, very fondly named as Mesmerize ! Have a look at it sometimes.




Saturday, January 09, 2010

TEST





I have completed one year in this beautiful city last month, i could say I am now a part of this place which is the cultural and taditional capital of United Arab Emirates which is overlooking to Arabian Peninsula. My idea was, to get an international experience and to adopt the different work culture in an international firm like Etisalat here in Sharjah. I've never anticipated or frankly, never looked for a job in the Gulf. I was not at all interested too.I preferred this location as a via point on my way to Canada.( *)

Unfortunately , some "technical" problems (or the reluctance of officials executing their duties in the immigration office at Abudhabi where my Canadian PR paper is getting "cooked" ..LOL) delayed my travel from here to Canada. Anyways im looking forward to get it soon !

oh..i know i got into personals stuffs, infact i was trying to tell you how i am here in Sharjah. There are a lot to tell about this emirate, this is the third biggest and economically firm emirates in UAE.They have some oil fields in the outer arabian peninsula and the main source of income is offcourse the international business !! As of my knowledge in this small period of time here, this is one of the most safest and profit rich business spots in Asia. We cant turn our head away from the business as well as the economic devolopements , which is happening in this emirate. Sharjah is known as the cheapest and best residential location in the whole UAE. Most of the people working in Dubai resides at Sharjah..an hour of drive will take you to dubai from sharjah in the most worst traffic situations also.
The cultural heritage and the geographical diversity is very much different in the UAE. Sharjah itself have 24 museums located at the various parts of the city , reflecting the richness of Islamic architecture and diversity.
Expatriates are the nerve of Sharjah , like any other emirates in UAE and any other countries in GCC. The expats population is amazingly huge, mostly indians. People chose this location as a dream world, where their life and dreams gets norished. Perhaps this may be the best tax proof system implimented country in the world.

Go Places Man !! this echoes in my ear, all the day ,while i am in my room at Yarmook, Sharjah..there are lot to see out there, the the peninsula, the bio diversity, the high rises,the deserts , hmm..the way the wind structures the sand to a mesmerizing pattern in the desert.

There are a lot to say about sharjah..a picture can brief them more to you..I've got some snaps . captured in my cam, not much pro but ..:-) See "em..in the following link.
http://picasaweb.google.com/emiljohns/EmirateOfSharjah#5424676376209884642



Related Posts Plugin for WordPress, Blogger...