എന്തിനു ഒരു റെഗുലര്‍ ബ്ലോഗ്ഗര്‍ ആകണം എന്ന് ചിന്തിച്ചിരുന്നു . മറ്റേതു സോഷ്യല്‍ മാധ്യമത്തേക്കാളും താന്‍ ആര് എന്ന് മുഴുവനായി ചിത്രീകരിക്കാന്‍ ഒരു ബ്ലോഗ് തന്നെ നല്ലത് എന്ന് ഞാന്‍ കരുതുന്നു. മറ്റുള്ളവരെ കൂടുതല്‍ അറിയന്നതിനോടൊപ്പം തനിക്കു ചുറ്റുമുള്ള ലോകതെക്കുരിച്ചും തന്നെക്കുറിച്ച് തന്നെയും പഠിക്കാന്‍ കഴിയുകയും ചെയ്യുന്നു .
Here, As I always wished ; to be a full time blogger ,starting off again with blogging after long 5 years. I did open my first blog in 2007 as a part of my photo blogs and could not get ahead it .Now, as its the time, have some extra time to spent , resuming my photo blog and the social blog at the same place, very fondly named as Mesmerize ! Have a look at it sometimes.
No comments:
Post a Comment